ഇടുക്കി ജില്ലയില്‍ 900 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.34% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 652 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 73

ആലക്കോട് 5

അറക്കുളം 14

അയ്യപ്പൻകോവിൽ 12

ബൈസൺവാലി 13

ചക്കുപള്ളം 13

ദേവികുളം 2

ഇടവെട്ടി 13

ഏലപ്പാറ 4

ഇരട്ടയാർ 7

കഞ്ഞിക്കുഴി 12

കാമാക്ഷി 13

കാഞ്ചിയാർ 22

കാന്തല്ലൂർ 9

കരിമണ്ണൂർ 17

കരിങ്കുന്നം 8

കരുണാപുരം 54

കട്ടപ്പന 31

കോടിക്കുളം 6

കൊക്കയാർ 13

കൊന്നത്തടി 21

കുടയത്തൂർ 12

കുമാരമംഗലം 25

കുമളി 17

മണക്കാട് 11

മാങ്കുളം 11

മറയൂർ 11

മരിയാപുരം 14

മൂന്നാർ 7

മുട്ടം 6

നെടുങ്കണ്ടം 61

പള്ളിവാസൽ 20

പാമ്പാടുംപാറ 21

പീരുമേട് 8

പെരുവന്താനം 24

പുറപ്പുഴ 7

രാജാക്കാട് 9

രാജകുമാരി 12

ശാന്തൻപാറ 1

സേനാപതി 2

തൊടുപുഴ 72

ഉടുമ്പൻചോല 6

ഉടുമ്പന്നൂർ 23

ഉപ്പുതറ 16

വണ്ടൻമേട് 29

വണ്ടിപ്പെരിയാർ 28

വണ്ണപ്പുറം 22

വാത്തിക്കുടി 8

വട്ടവട 1

വാഴത്തോപ്പ് 4

വെള്ളത്തൂവൽ 24

വെള്ളിയാമറ്റം 26

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പള്ളിവാസൽ പാറചെരിവ് സ്വദേശി (67).

വെള്ളത്തൂവൽ ആനച്ചാൽ ചിത്തിരപുരം സ്വദേശികൾ (22, 35, 29).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (43).

കുമളി സ്വദേശിനി (31).