പ്രധാന അറിയിപ്പുകൾ | August 28, 2021 ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവാദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടക്കും. വിളിക്കേണ്ട നമ്പർ: 8943873068. അയ്യൻകാളി ജയന്തി ആചരിച്ചു പെട്ടിക്കടകളുടെയും ആട് വിതരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു