മണ്ണന്തല കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി കോം മും (റെഗുലർ) സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30 രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു.