കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി ഓരോ കാര്‍ഷിക ബ്ലോക്കിനും കീഴിലുള്ള കൃഷിഭവനുകളില്‍ നടപ്പിലാക്കുന്ന കൃഷിവ്യാപന, യന്ത്രവല്‍ക്കരണ പദ്ധതികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 10. വിശദവിവരങ്ങള്‍ അതത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലും കൃഷി ഭവനുകളിലും ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു
