മനയില്‍ കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ 2021-2022/23 പരിശീലന വര്‍ഷത്തില്‍ നടത്തുന്ന 19 എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. https://itiadmissions.kerala.gov.in, https://detkerala.gov.in ലിങ്കുകള്‍ വഴി സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍-04742793714.