ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലനകേന്ദ്രം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ ‘പാലില്‍ നിന്നുള്ള മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍’ എന്ന വിഷയത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ നടത്താം. സെപ്റ്റംബര്‍ ഒന്ന് രാവിലെ 10.30 വരെയാണ് സമയം. 9947775978 നമ്പരില്‍ വാട്‌സാപ്പ് ചെയ്തും രജിസ്ട്രേഷന്‍ നടത്താം. ഫോണ്‍-04762698550.
