വെസ്റ്റ് എളേരി ഗവ. വനിത ഐ.ടി.ഐ. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഡെസ്‌ക്‌ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. itiadmissions.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 14. ഫോണ്‍ : 04672341666, 9946546209, 8848382894
