ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി വെള്ളിയാഴ്ച (സെപ്റ്റംബര്‍ 3) ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്ന് വരെ നടക്കും. വിളിക്കേണ്ട നമ്പര്‍: 8943873068.