യു.പി.എസ്.സി നടത്തുന്ന ഞായറാഴ്ചത്തെ (05.09.21) എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, അക്കൗണ്ട്സ് ഓഫീസര്‍ പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റോ അഡ്മിറ്റ് കാര്‍ഡോ, ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ചാല്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ഷീബാ ജോർജ് നിര്‍ദ്ദേശിച്ചു.