തിരുവനന്തപുരം: ജില്ലയില്‍ വിധവകളുടെ ഉന്നമനത്തിനും പ്രശ്‌നപരിഹാരത്തിനുമായി വിധവാ സെല്ലിന്റെ നേതൃത്വത്തില്‍ വിധവ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. തിരുവനന്തപുരം വനിതാ ശിശുവികസന ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ ശക്തി കേന്ദ്രയാണ് ഹെല്‍പ്പ് ഡെസ്‌ക് ആയി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446760407.
