കാസർഗോഡ്: പുല്ലൂര്‍ ഗവ. ഐ.ടി.ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദ്വിവത്സര എന്‍.സിവി.ടി ട്രേഡുകളായ ഇലക്ട്രീഷ്യന്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. www.itiadmissions.kerala.gov.in ലൂടെ സെപ്റ്റംബര്‍ 14 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.itipullur.kerala.gov.in ലും ഐ.ടി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കിലും ലഭ്യമാണ.് ഫോണ്‍ : 04672268174.
