ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഡ്രൈവർ കം മെക്കാനിക്ക് എന്ന എസ്.സി.വി.ടി. നോൺ മെട്രിക് ട്രേഡിൽ 2024 ജനുവരി ബാച്ചിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://det.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്…
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 23ന് വൈകിട്ട് മൂന്ന് വരെ അപേക്ഷിക്കാം. അഗ്രോ പ്രോസസിംഗ് ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍…
കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് ടി.ടി.ഐ കളിലേക്ക് 2023-25 വർഷത്തെ ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനായി സെപ്റ്റംബർ 19നു നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി www.kozhikodedde.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
2023 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് നാളെ കൗണ്‍സിലിംഗിന് ഹാജരാകുന്നതിന് എസ്.എം.എസ് സന്ദേശം ലഭിച്ച എല്ലാ അപേക്ഷകരും സന്ദേശത്തില്‍ അറിയിച്ച എല്ലാ രേഖകളുമായി ഇന്ന് രാവിലെ എട്ടിനും 10 നും ഇടയില്‍ കട്ടപ്പന ഐ ടി…
കൊല്ലം ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി ജൂലൈ 20 വരെ അപേക്ഷിക്കാം. തുടര്‍ന്ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐയിലെത്തി ജൂലൈ 22 വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍…
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കാഞ്ഞിരംകുളം, നെടുമങ്ങാട് പേരുമല ഗവൺമെന്റ് ഐ.ടി.ഐകളിൽ പ്ലംബർ ട്രേഡിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 27നകം scdditiadmission.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം.…
നെയ്യാറ്റിൻകര മരിയാപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ, സർവേയർ (രണ്ട് വർഷം), വുഡ് വർക്ക് ടെക്‌നീഷ്യൻ (ഒരു വർഷം) ട്രേഡുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. www.scdditiadmission.kerala.gov.in എന്ന ലിങ്ക് വഴിയും ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ്…
കൊയിലാണ്ടി ഗവ. ഐ ടി ഐയില്‍ ഏകവല്‍സര, ദിവത്സര ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 15. അപേക്ഷ വെരിഫിക്കേഷന്‍ നടത്തുന്ന അവസാന തിയ്യതി : ജൂലൈ 18,…
ഐ.ടി.ഐ പ്രവേശനം ആരംഭിച്ച സാഹചര്യത്തിൽ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കിയവര്‍ തൊട്ടടുത്ത ഗവ. ഐ.ടി.ഐയില്‍ പോയി വെരിഫിക്കേഷന്‍ ചെയ്യേണ്ടതാണെന്ന് കോഴിക്കോട് ഗവ. ഐ ടി ഐ പ്രിൻസിപ്പൽ അറിയിച്ചു. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ പ്രവേശനത്തിന്…
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്‌കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT) പ്രവേശനത്തിന് ജൂൺ 16മുതൽ ജാലകം അഡ്മിഷൻ പോർട്ടലിലൂടെ (https://itiadmissions.kerala.gov.in) ഓൺലൈൻ ആയി അപേക്ഷിക്കാം. ഐടിഐ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂൺ 16…