കൊല്ലം ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി ജൂലൈ 20 വരെ അപേക്ഷിക്കാം. തുടര്‍ന്ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അടുത്തുള്ള സര്‍ക്കാര്‍ ഐ ടി ഐയിലെത്തി ജൂലൈ 22 വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 0474 2671715.