കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് ജൂലൈ 20, 21, 22 തീയതികളില്‍ രാത്രി ഏഴ് മുതല്‍ എട്ട് വരെ നടത്തും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 9072592412, 9072592416.