കൊല്ലം | July 15, 2023 കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരും മസ്റ്ററിങ് ചെയ്യണം. ഫോണ്‍: 0495 2966577. ലഹരി വിരുദ്ധ ബോധവത്ക്കരണ ശില്പശാല ഉദ്ഘാടനം ചെയ്തു സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്