എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു…
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർ ഓഗസ്റ്റ് 31നകം മസ്റ്ററിങ് പൂർത്തിയാക്കണം.
സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ നിലവിൽ നടന്നുവരുന്ന വാർഷിക മസ്റ്ററിംഗിനുള്ള സമയം ആഗസ്റ്റ് 31 വരെ അന്തിമമായി നീട്ടി. ആഗസ്റ്റ് 31ന് ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ…
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂലൈ 31 നകം അക്ഷയ സെന്റര്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരും മസ്റ്ററിങ് ചെയ്യണം. ഫോണ്‍: 0495 2966577.
തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചു വരുന്ന ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് നടത്താത്ത പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30 നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർകാർഡ് സഹിതം…
കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ ലഭിക്കുന്ന, 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ജൂൺ 30 നകം ബയോമെട്രിക് മസ്റ്ററിംഗ് നടത്താൻ സമയം അനുവദിച്ചിട്ടുണ്ട്.…
കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങിവരുന്ന മുഴുവൻ പെൻഷൻകാരും ജൂൺ 30 നകം അടുത്തുള്ള അക്ഷയാകേന്ദ്രങ്ങളിൽ ചെന്ന് മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം താത്കാലികമായി നിറുത്തിവെച്ചിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് പുനരാരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും മസ്റ്റിങ് ചെയ്യാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് ചെയ്യാം.
സൗജന്യ കോഴ്സ് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ…
സാമൂഹ്യ സുരക്ഷ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിംങ്ങ് ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളതും അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംങ്ങ് നടന്നു വരുന്നതുമാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് പോയി വിരലടയാളം രേഖപ്പെടുത്തി മസ്റ്ററിംങ്ങ് പൂര്‍ത്തീകരിക്കാവുന്നതാണ്.…