സാങ്കേതിക കാരണങ്ങളാൽ മസ്റ്ററിംഗ് ഫെയിൽ നോട്ടിഫിക്കേഷൻ ലഭിക്കാത്തതു കാരണം ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡു ചെയ്യാൻ സാധിക്കാത്തവരും/ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെങ്കിലും മറ്റുകാരണങ്ങളാൽ ഇതുവരെ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പു രോഗികളായവർക്ക് സേവനയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത്…
2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന 20നകം നടത്തണം. കിടപ്പു രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ഹോം മസ്റ്ററിങും 20നകം പൂര്‍ത്തിയാക്കണം. ബയോമെട്രിക്…
കോട്ടയം: കഴിഞ്ഞ വര്‍ഷം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതുമൂലം പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കു മാത്രം മസ്റ്ററിംഗ് നടത്തുന്നതിന് ഇന്നു (ജനുവരി 21) മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചതായി പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മറ്റ്…
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർക്ക് ഇന്ന് (21) മുതൽ ഫെബ്രുവരി 10 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് നടത്താം. ഒരിക്കൽ മസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. ക്ഷേമനിധി ബോർഡിൽ നിന്ന്…
കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ ലഭിക്കുന്നവരിൽ മസ്റ്ററിംഗ് നടത്താത്തവർ ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ…
സാമൂഹ്യസുരക്ഷ/ ക്ഷേമനിധിബോർഡ് പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്താൻ 21 മുതൽ ഫെബ്രുവരി പത്ത് വരെ സമയം അനുവദിക്കും. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് ഹോം…
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിസംബര്‍ 15 വരെ സമയമുള്ളതിനായി പെന്‍ഷന്‍കാര്‍ ആശങ്കപ്പെടുകയോ തിരക്കു കൂട്ടുകയോ ചെയ്യേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടര്‍ സാസംബശിവ റാവു…