കോട്ടയം: കഴിഞ്ഞ വര്‍ഷം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതുമൂലം പെന്‍ഷന്‍ ലഭിക്കാത്ത ഗുണഭോക്താക്കള്‍ക്കു മാത്രം മസ്റ്ററിംഗ് നടത്തുന്നതിന് ഇന്നു (ജനുവരി 21) മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചതായി പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മറ്റ് ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് നടത്തേണ്ടതില്ല.