പ്രധാന അറിയിപ്പുകൾ | August 5, 2023 കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്ന് പെൻഷൻ ലഭിക്കുന്നവർ ഓഗസ്റ്റ് 31നകം മസ്റ്ററിങ് പൂർത്തിയാക്കണം. ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ രണ്ടിന് ഇന്റേൺഷിപ്പ് ഒഴിവ്