സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ നിലവിൽ നടന്നുവരുന്ന വാർഷിക മസ്റ്ററിംഗിനുള്ള സമയം ആഗസ്റ്റ് 31 വരെ അന്തിമമായി നീട്ടി. ആഗസ്റ്റ് 31ന് ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്.