ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പെൻഷൻ വാങ്ങുന്നവർ 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ട ടി.ഡി.എസ് സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഡിസംബർ 20നകം ബന്ധപ്പെട്ട…
2024 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വിധവാ പെൻഷൻ/ 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സേവന സൈറ്റിൽ അപ്‌ലോഡു ചെയ്യുന്നതിന് 2024 ജനുവരി ഒന്നു…
2023 നവംബർ 30 നു ലൈഫ് സർട്ടിഫിക്കറ്റ് വാലിഡിറ്റി തീരുന്ന ടെലികോം/BSNL പെൻഷൻകാർ എത്രയും വേഗം അവരുടെ LC/DLC അപ്ഡേറ്റ് ചെയ്യണമെന്ന് അധിക്യതർ അറിയിച്ചു. അല്ലാത്ത പക്ഷം ഡിസംബർ 2023 മുതലുള്ള പെൻഷൻ വിതരണം നിർത്തലാക്കും. 2023 നവംബർ 30 നു LC വാലിഡിറ്റി തീർന്ന പെൻഷൻകാരുടെ വിവരങ്ങൾ CCA…
2023 ആഗസ്റ്റ് 31നകം മസ്റ്റർ ചെയ്യുകയും ഇ-മസ്റ്ററിങ് പരാജയപ്പെടുകയും ചെയ്ത കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നുള്ള പെൻഷൻ ഗുണഭോക്താക്കൾക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനു സെപ്റ്റംബർ 15 വരെ സമയം അനുവദിച്ചു.
സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ നിലവിൽ നടന്നുവരുന്ന വാർഷിക മസ്റ്ററിംഗിനുള്ള സമയം ആഗസ്റ്റ് 31 വരെ അന്തിമമായി നീട്ടി. ആഗസ്റ്റ് 31ന് ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ…
2022 ഡിസംബര്‍ 31 വരെ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച തിരുവനന്തപുരം ജില്ലാ ക്ഷേമനിധി ഓഫീസിലെ ഗുണഭോക്താക്കള്‍ ജൂണ്‍ 30നകം അക്ഷയകേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. മസ്റ്റര്‍…
സമ്പൻ (Sampan) ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് 2022 ഓഗസ്റ്റ് മുതൽ മൈഗ്രേറ്റ് ചെയ്യപ്പെട്ട ടെലികോം /ബി.എസ്.എൻ.എൽ പെൻഷൻകാർക്ക് കെ.വൈ.പി ഫോം സംശയദുരീകരണത്തിനും മറ്റ് ഡിജിറ്റൽ സേവന പരിചയങ്ങൾക്കുമായി തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ റീജിയണൽ…