പ്രധാന അറിയിപ്പുകൾ | September 8, 2023 2023 ആഗസ്റ്റ് 31നകം മസ്റ്റർ ചെയ്യുകയും ഇ-മസ്റ്ററിങ് പരാജയപ്പെടുകയും ചെയ്ത കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നുള്ള പെൻഷൻ ഗുണഭോക്താക്കൾക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനു സെപ്റ്റംബർ 15 വരെ സമയം അനുവദിച്ചു. സ്പോട്ട് അഡ്മിഷൻ 11ന് തളിര് സ്കോളർഷിപ്പ് പരീക്ഷ 2023: 30 വരെ രജിസ്റ്റർ ചെയ്യാം