സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്ന അംഗങ്ങൾ മാർച്ച് 31നകം ലൈഫ് സർട്ടിഫിക്കറ്റോ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നവർ മസ്റ്ററിംഗ് ചെയ്തതിന്റെ പകർപ്പോ ക്ഷേമനിധി ബോർഡിന്റെ വെബ്സൈറ്റ്(www.cwb.kerala.gov.in) വഴി…
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിച്ചു വരുന്ന പെൻഷൻകാർ ഡിസംബർ 31 നു മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി കാര്യാലയത്തിൽ ഹാജരാക്കണമെന്ന് സെക്രട്ടറി ആൻഡ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും വിവിധ പെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കുന്നവർ 2024 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ഗസറ്റഡ് ഓഫീസറോ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറോ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് പകർപ്പ്,…
2023 ആഗസ്റ്റ് 31നകം മസ്റ്റർ ചെയ്യുകയും ഇ-മസ്റ്ററിങ് പരാജയപ്പെടുകയും ചെയ്ത കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നുള്ള പെൻഷൻ ഗുണഭോക്താക്കൾക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തീകരിക്കുന്നതിനു സെപ്റ്റംബർ 15 വരെ സമയം അനുവദിച്ചു.
തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ/ ടെലികോം പെൻഷൻകാർക്കായി ലൈഫ് സർട്ടിഫിക്കറ്റ് അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2023 ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന…
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിച്ച് വരുന്നതും 2023-ലെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതുമായ പെൻഷണർമാർ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് തപാൽ മുഖാന്തരമോ, നേരിട്ടോ കേരള റേഷൻ വ്യാപാരി…