പ്രധാന അറിയിപ്പുകൾ | November 23, 2023 കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭിച്ചു വരുന്ന പെൻഷൻകാർ ഡിസംബർ 31 നു മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി കാര്യാലയത്തിൽ ഹാജരാക്കണമെന്ന് സെക്രട്ടറി ആൻഡ് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു. ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു