കേരള മഹിള സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 13 വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളുടെയും സംസ്ഥാന പ്രോജക്ട് ഓഫീസിന്റെയും ആറ് ജില്ലാ നിർവഹണ യൂണിറ്റിന്റേയും സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് പരിചയ സമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടന്റുരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. 27 വൈകുന്നേരം 5 മണി വരെ പ്രൊപ്പോസൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666, ഇ-മെയിൽ: keralasamakhya@gmail.com.