ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംസ്ഥാന സർക്കാരിനു വേണ്ടി സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പയിനുകളുടെ പ്രചാരണത്തിനാവശ്യമായ ബ്രോഷറുകൾ, ബുക്‌ലെറ്റുകൾ, ക്ഷണക്കത്തുകൾ, കോഫി ടേബിൾ ബുക്കുകൾ എന്നിങ്ങനെയുള്ളവയുടെ അച്ചടി നിർവഹിക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു.…

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന 13 വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളുടെയും സംസ്ഥാന പ്രോജക്ട് ഓഫീസിന്റെയും ആറ് ജില്ലാ നിർവഹണ യൂണിറ്റിന്റേയും സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് പരിചയ സമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടന്റുരിൽ…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 വർഷത്തെ ‘പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന പദ്ധതിയുടെ കീഴിൽ പുതിയ പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത ഗവേഷകർ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അ‌പേക്ഷിക്കാം. വിശദാംശങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.envt.kerala.gov.in സന്ദർശിക്കുക. ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ…

റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ‘ഭൂമിക’ മാസിക ഒരു വർഷത്തേക്ക് പ്രതിമാസം 3500 കോപ്പി അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾ etenders.kerala.gov.inൽ ലഭിക്കും.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി  പ്രൊപ്പോസൽ ക്ഷണിച്ചു.  ഈ മേഖലിയിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുള്ള…

സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടേല, കുളത്തുപ്പുഴ, ചാലക്കുടി, അട്ടപ്പാടി, നല്ലൂര്‍നാട്, കണിയാമ്പറ്റ, കണ്ണൂര്‍, കാസര്‍ഗോഡ്, ഞാറനീലി എന്നീ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ NEET - KEAM പ്രവേശന…

സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി വകുപ്പിന് കീഴിലുള്ള 50 ഹോസ്റ്റലുകളിൽ സിസിടിവി ആന്വൽ മെയിന്റൻസ് കോൺട്രാക്ട് നടപ്പിലാക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ.…

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മണ്ണന്തല പ്രീമെട്രിക് ഹോസ്റ്റലിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ…

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ 2021-22 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റിട്ടേൺ ഇ-ഫയലിങ് ചെയ്യുന്നതിനും ഓഡിറ്റർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. മേയ് 9ന് വൈകിട്ട്…

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്റുകൾക്ക് ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് അനുവദിക്കുന്നതിന് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.…