പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ നിന്ന് സ്‌കൂളിലേക്കുള്ള റോഡ് നിർമ്മാണം, ഡ്രെയിനേജ് നിർമ്മാണം, സ്‌കൂൾ നടുമുറ്റം ഇന്റർലോക്ക് വിരിക്കൽ, നടുമുറ്റത്തിൽ ട്രാൻസ്പരന്റ് മേൽക്കൂര നിർമ്മിക്കൽ എന്നീ…
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂർ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹൈസ്‌ക്കൂൾ വിദ്യാർഥികളുടെ ശാസ്ത്ര/ സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ആധുനിക രീതിയിലുള്ള സയൻസ്,…
തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനായി അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:www.sportskerala.org,www.gvrsportsschool.org.
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 2020-21 സാമ്പത്തിക വർഷത്തിൽ കണ്ണൂർ ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471…
സംസ്ഥാനത്തിന്റെ സമസ്ത മേഖലയെയും ഗുരുതരമായി ബാധിച്ച കോവിഡ് ഒന്നും രണ്ടും തരംഗങ്ങളെ കേരളം നേരിട്ടതെങ്ങനെ എന്ന് വ്യക്തമാക്കുന്ന ലഘു വീഡിയോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പാനൽ സംവിധായകരെ നിയോഗിച്ച് തയാറാക്കുന്നു. വിവിധ മേഖലകളിൽ…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി നിർമ്മിക്കുന്ന സാമൂഹ്യപഠനമുറികൾ ആവശ്യമായ നെയിംബോർഡ്, ഡ്യൂവൽ ടൈപ്പ്, ബെഞ്ച്, ഡെസ്‌ക്ക്, ടേബിൾ, ചെയർ, കമ്പ്യൂട്ടർ ടേബിൾ, മൾട്ടിപർപ്പസ് കാബിനറ്റ്,…
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് വകുപ്പ് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ…
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന കുടിവെള്ള വിതരണ പദ്ധതിക്ക് 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്ത് കുടിവെള്ളക്ഷാമം നേരിടുന്ന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ…