സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് 2020-21 സാമ്പത്തിക വർഷത്തിൽ കണ്ണൂർ ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ ഫർണിച്ചർ വാങ്ങുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2303229, 0471 2304594.