തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ ഇൻഷുറൻസ്  പദ്ധതി നടപ്പാക്കുന്നതിനായി അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക്:www.sportskerala.org,www.gvrsportsschool.org.