കോട്ടയം: പള്ളിക്കത്തോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡയറിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22ന്…
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക് / നോൺമെട്രിക് ട്രേഡുകളിലേക്ക് 2022-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള SCDD I.T.I ADMISSION…
കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 24 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 150 നു മുകളില്‍ ഇന്‍ഡെക്‌സ് മാര്‍ക്കുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം ഐ.ടി.ഐയില്‍ ഹാജരാവണം.
എ.കെ.ജി നഗറിലെ സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ ഒരു വര്‍ഷത്തെ എന്‍.സി.വി.ടി അംഗീകൃത വെല്‍ഡര്‍ ട്രേഡില്‍ എസ്.ടി സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 10ന് ഐ.ടി.ഐയിലെത്തണം. ഫോണ്‍: 9495194099,…
ചാക്ക ഗവ: ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിൽ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ നവംബർ 5ന് മുൻപ് അപേക്ഷിക്കണം. ഫോൺ നമ്പർ: 0471-2502612.
സീതാംഗോളി ഗവ. ഐ.ടി.ഐ യിൽ ഈ വർഷത്തെ എൻ.സി.വി.ടി ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷ കോഴ്സായ വെൽഡർ ട്രേഡിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത എല്ലാ…
ചാക്ക ഐ ടി ഐയില്‍ പ്രവേശനത്തിനായി 2021ലെ സെലക്ഷന്‍ ലിസ്റ്റ് www.itichackai.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്‍പ്പെട്ടവര്‍ നിശ്ചിത തീയതിയില്‍ ഓണ്‍ലൈന്‍ / ഓഫ്ലൈനായി ഫീസ് അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം.
കാസർകോട്: ഗവ. ഐ.ടി.ഐയിലെ എൻ.സി.വി.ടി മെട്രിക് ട്രേഡിലേക്കുളള പ്രവേശനം ഒക്‌ടോബർ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ നടത്തും. സെലക്ഷൻ ലിസ്റ്റ് ഐ.ടി.ഐ വെബ്‌സെറ്റിൽ http://www.itikasaragod.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവർ അനുവദിച്ച സമയത്ത് അസ്സൽ…
പാലക്കാട്: ഐ ടി ഐ യിൽ 2021 വർഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി സെപ്തംബർ 20 ന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. അപേക്ഷകൾ www.admissions.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. എല്ലാ ഗവ.ഐ ടി…
മലപ്പുറം: ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019 സെപ്തംബര്‍ ഒന്ന് മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല…