സീതാംഗോളി ഗവ. ഐ.ടി.ഐ യിൽ ഈ വർഷത്തെ എൻ.സി.വി.ടി ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷ കോഴ്സായ വെൽഡർ ട്രേഡിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത എല്ലാ അപേക്ഷകരും ഒക്ടോബർ 28ന് ഐടിഐയിൽ നടക്കുന്ന സ്പോട് അഡ്മിഷന് 11 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്. ഫോൺ: 9497706885,9495194099