വിദ്യാഭ്യാസം | November 2, 2021 ചാക്ക ഗവ: ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിൽ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ നവംബർ 5ന് മുൻപ് അപേക്ഷിക്കണം. ഫോൺ നമ്പർ: 0471-2502612. വൈക്കത്ത് ‘നിറവ്’ പദ്ധതിക്കു തുടക്കം; 300 ഏക്കറിൽ പച്ചക്കറി കൃഷി ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 5ന്