പൊതു വാർത്തകൾ | November 2, 2021 ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി നവംബർ 5ന് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ നടക്കും. പൊതുജനങ്ങൾക്ക് മന്ത്രിയെ ഫോണിൽ വിളിച്ച് പരാതികൾ അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068. അപേക്ഷ ക്ഷണിച്ചു പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിന് അപേക്ഷിക്കാം