എ.കെ.ജി നഗറിലെ സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ ഒരു വര്‍ഷത്തെ എന്‍.സി.വി.ടി അംഗീകൃത വെല്‍ഡര്‍ ട്രേഡില്‍ എസ്.ടി സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 10ന് ഐ.ടി.ഐയിലെത്തണം. ഫോണ്‍: 9495194099, 9497706885