2023 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് നാളെ കൗണ്‍സിലിംഗിന് ഹാജരാകുന്നതിന് എസ്.എം.എസ് സന്ദേശം ലഭിച്ച എല്ലാ അപേക്ഷകരും സന്ദേശത്തില്‍ അറിയിച്ച എല്ലാ രേഖകളുമായി ഇന്ന് രാവിലെ എട്ടിനും 10 നും ഇടയില്‍ കട്ടപ്പന ഐ ടി ഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04868-272216.