കാസർഗോഡ്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മൃഗസംരക്ഷണ വിഭാഗത്തിലെ കാസര്‍കോട് കുള്ളന്റെ അഞ്ച് കാളകള്‍, ആറ് ആണ്‍കിടാക്കള്‍, 10 പെണ്‍കിടാക്കള്‍, കറവ ഷെഡിലുള്ള ഒരു പശു, രണ്ട് കിടാരി, ഒരു മുട്ടനാട് എന്നിവയെ സെപ്റ്റംബര്‍ 13 ന് രാവിലെ 11 ന് മൃഗസംരക്ഷണ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2260632