ആര്യനാട് ഗവ. ഐ.ടി.ഐ യിൽ പ്രവേശന നടപടി ആരംഭിച്ചു. 51 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗക്കാർക്കും, 25 ശതമാനം സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകൾ ഓൺ-ലൈനായി നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 14. അപേക്ഷ ഫീസ് 100 രൂപ. അപേക്ഷ http://itiadmissions.kerala.
