എറണാകുളം: ജില്ലയിൽ ഇന്ന് 361 1 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3567

• ഉറവിടമറിയാത്തവർ- 35

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 107
• എളംകുന്നപ്പുഴ — 90
• ഞാറക്കൽ — 86
• തൃപ്പൂണിത്തുറ — 82
• പുത്തൻവേലിക്കര — 79
• ചേരാനല്ലൂർ — 75
• ചേന്ദമംഗലം — 74
• ആമ്പല്ലൂർ — 71
• എടത്തല — 70
• കോട്ടുവള്ളി — 69
• കളമശ്ശേരി — 65
• പായിപ്ര — 64
• കുമ്പളങ്ങി — 57
• മഞ്ഞപ്ര — 55
• പള്ളിപ്പുറം — 53
• മൂക്കന്നൂർ — 50
• ഒക്കൽ — 47
• പൂതൃക്ക — 47
• മലയാറ്റൂർ നീലീശ്വരം — 47
• വേങ്ങൂർ — 47
• പള്ളുരുത്തി — 46
• രായമംഗലം — 46
• മുളവുകാട് — 44
• ആവോലി — 41
• നെടുമ്പാശ്ശേരി — 41
• കരുമാലൂർ — 40
• കോതമംഗലം — 39
• ഇടപ്പള്ളി — 37
• കറുകുറ്റി — 37
• കൂവപ്പടി — 37
• കലൂർ — 36
• കുന്നത്തുനാട് — 36
• ഫോർട്ട് കൊച്ചി — 36
• നോർത്തുപറവൂർ — 35
• പാലാരിവട്ടം — 35
• ഉദയംപേരൂർ — 34
• നെല്ലിക്കുഴി — 32
• മഴുവന്നൂർ — 32
• മുളന്തുരുത്തി — 32
• പിണ്ടിമന — 31
• അയ്യമ്പുഴ — 30
• ആയവന — 30
• ആലങ്ങാട് — 30
• കുട്ടമ്പുഴ — 29
• ചെങ്ങമനാട് — 29
• വടക്കേക്കര — 29
• കീരംപാറ — 28
• മണീട് — 28
• മരട് — 28
• വടവുകോട് — 28
• വാളകം — 28
• കാലടി — 27
• തിരുവാണിയൂർ — 27
• പാറക്കടവ് — 27
• അശമന്നൂർ — 26
• ഏലൂർ — 26
• കവളങ്ങാട് — 26
• വെങ്ങോല — 26
• വൈറ്റില — 26
• കിഴക്കമ്പലം — 25
• നായരമ്പലം — 25
• മൂവാറ്റുപുഴ — 25
• കടവന്ത്ര — 24
• മാറാടി — 24
• ആരക്കുഴ — 23
• പോത്താനിക്കാട് — 23
• ശ്രീമൂലനഗരം — 23
• കുന്നുകര — 22
• ചെല്ലാനം — 22
• തുറവൂർ — 22
• പെരുമ്പാവൂർ — 22
• രാമമംഗലം — 22
• അങ്കമാലി — 21
• വാഴക്കുളം — 20
• വെണ്ണല — 20
• ആലുവ — 19
• ചൂർണ്ണിക്കര — 19
• പാമ്പാകുട — 19
• കടുങ്ങല്ലൂർ — 18
• തേവര — 18
• മുടക്കുഴ — 18
• വാരപ്പെട്ടി — 18
• ചിറ്റാറ്റുകര — 17
• പല്ലാരിമംഗലം — 17
• വടുതല — 17
• വരാപ്പുഴ — 17
• എടവനക്കാട് — 16
• എളമക്കര — 16
• കടമക്കുടി — 16
• ഐക്കാരനാട് — 15
• കല്ലൂർക്കാട് — 15
• കാഞ്ഞൂർ — 15
• കുമ്പളം — 15
• കോട്ടപ്പടി — 15
• കുഴിപ്പള്ളി — 14
• കൂത്താട്ടുകുളം — 14
• പാലക്കുഴ — 14
• പിറവം — 14
• എറണാകുളം സൗത്ത് — 13
• ഇടക്കൊച്ചി — 12
• എറണാകുളം നോർത്ത് — 12
• പോണേക്കര — 12
• തമ്മനം — 11
• മട്ടാഞ്ചേരി — 11
• മുണ്ടംവേലി — 11
• ഇലഞ്ഞി — 9
• പൈങ്ങോട്ടൂർ — 9
• മഞ്ഞള്ളൂർ — 9
• ചളിക്കവട്ടം — 8
• എടക്കാട്ടുവയൽ — 7
• ഏഴിക്കര — 7
• പച്ചാളം — 7
• പനമ്പള്ളി നഗർ — 7
• പെരുമ്പടപ്പ് — 7
• കീഴ്മാട് — 6
• തിരുമാറാടി — 6
• എളംകുളം — 5
• ഐ എൻ എച്ച് എസ് — 14
• അതിഥി തൊഴിലാളി — 5
• പോലീസ് ഉദ്യോഗസ്ഥൻ — 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്, ചോറ്റാനിക്കര, തോപ്പുംപടി, പൂണിത്തുറ, ചക്കരപ്പറമ്പ്, കരുവേലിപ്പടി .

• ഇന്ന് 2648 പേർ രോഗ മുക്തി നേടി.

• ഇന്ന് 2171 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2091 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 44839 ആണ്.

• ഇന്ന് 107 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 213 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31459(ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 91
• ജി എച്ച് മൂവാറ്റുപുഴ-
41
• ജി എച്ച് എറണാകുളം- 51
• ഡി എച്ച് ആലുവ- 52
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 34
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 35
• അങ്കമാലി താലൂക്ക് ആശുപത്രി – 27
• പിറവം താലൂക്ക് ആശുപത്രി – 19
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 160
• സഞ്ജീവനി – 25
• സ്വകാര്യ ആശുപത്രികൾ – 1335
• എഫ് എൽ റ്റി സി കൾ – 369
• എസ് എൽ റ്റി സി കൾ- 413
• ഡോമിസിലറി കെയർ സെൻ്റെർ- 925
• വീടുകൾ- 27882

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 35070 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 21787 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 16.57

ഇന്ന് (8/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 23286 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 9882 ആദ്യ ഡോസും, 13404 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 22815 ഡോസും, 132 ഡോസ് കോവാക്സിനും, 339 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
36,11,644ഡോസ് വാക്സിനാണ് നൽകിയത്. 26, 39,958 ആദ്യ ഡോസ് വാക്സിനും, 9 71686 സെക്കന്റ് ഡോസ് വാക്സിനും നൽകി•

ഇന്ന് 1983 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 820 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4529 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 205 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.