പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളെജില്‍ വര്‍ക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിട നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം. താല്‍പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 15 ന് വൈകീട്ട് നാല് വരെ ക്വട്ടേഷനുകള്‍ നല്‍കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466-2220450.