കാസർഗോഡ്: പെരിങ്ങോം ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 18ന് രാവിലെ 11 ന് കോളേജില്‍. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985295440 എന്ന നമ്പറില്‍ ബന്ധപ്പെടണം.
