ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ 25 വരെ തിരുവനന്തപുരം അര്‍ബന്‍ – 1 ഐ സി ഡി എസ് പ്രോജക്ടില്‍ സ്വീകരിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രോജക്ട് ഓഫീസ്, സുബാഷ് നഗര്‍, ഈഞ്ചക്കല്‍ (ഫോണ്‍ – 0471 2464059) എന്ന വിലാസത്തില്‍ ബന്ധപ്പെടണം.