ബാട്ടണ്‍ഹില്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിദേശ സര്‍വകലാശാലകളുടെയും ഐ.ഐ.ടി യുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റര്‍ ഡിസിപ്ലിനറി ട്രാന്‍സ്‌ലേഷണല്‍  എന്‍ജിനീയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഏതു ബ്രാഞ്ചിലും ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം.  വിദേശ സര്‍വകലാശാലകളിലും, ഐ.ഐ.ടി കളിലും ഇന്റേണ്‍ഷിപ്പ് ചെയ്യാനുളള അവസരവും ലഭിക്കും.  ഗേറ്റ് യോഗ്യത ഉളളവര്‍ക്ക് AICTE യുടെ ആനുകൂല്യം ലഭിക്കും.  വെബ്‌സൈറ്റ്: www.tplc.gecbh.ac.inwww.gecbh.ac.in. ഫോണ്‍: 7736136161, 9495058367.