കാസർഗോഡ് ലീഗൽ മേട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ ഫുൾടൈം വാച്ചർ കം സ്വീപ്പർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 13ന് ഓഫീസിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചതായി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
