മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പശു, ആട്, എരുമ, കോഴി, കാട, താറാവ്, മുയല്‍, നായ വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 0494-296 2296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.