പാലക്കാട്: ഐ.എച്ച്.ആര്‍.ഡി യുടെ വളാഞ്ചേരി, തിരൂര്‍ സെന്ററുകളില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ് എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി. പ്ലസ്ടു, ഡിഗ്രി യോഗ്യതയുളളവര്‍ ജൂലൈ എട്ടിന് മുമ്പ് പ്രവേശനം നേടണം. ആനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് ഫീസിളവും സ്റ്റൈപ്പന്‍ഡും ലഭിക്കും. മുന്നാക്ക വിഭാഗക്കാര്‍ക്ക് വിദ്യഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 0494 2423599, 8547005088 (തിരൂര്‍), 0494 2646303 (വളാഞ്ചേരി).
