പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ നടുവത്തപാറ ഗവ. മോഡല്‍ റസിഡന്‍ഷല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റസിഡന്റ് ട്യൂട്ടര്‍. സ്റ്റുഡന്റ് കൗണ്‍സലര്‍ തസ്തികയില്‍ ഒഴിവുണ്ട്. ബിരുദം / ബിദുദാനന്തര ബിരുദത്തോടൊപ്പം ബി.എഡ്, സൈക്കോളജി, ഡവലപ്മെന്റല്‍ സൈക്കോളജി, എജുക്കേഷനല്‍ സൈക്കോളജി യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 10 നകം അപേക്ഷിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ണന. കൂടുതല്‍ വിവഗങ്ങള്‍ക്ക് 04922217217
