വനം വകുപ്പിന്റെ സൗത്ത് വയനാട് ഡിവിഷനിലെ ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയിലേക്ക് സോഷ്യോളജിസ്റ്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ആറിന് വൈകിട്ട് നാലിനകം dfoswd@gmail.com, wynds.for@gov.in ലോ, നേരിട്ടോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.forest.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 203428.