വയനാട് | January 22, 2026 ബാണാസുര ജലസേചന പദ്ധതിയിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി 28ന് രാവിലെ 11.30 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.ഫോണ്‍ -04936 292205, 9446257110. സോഷ്യോളജിസ്റ്റ് നിയമനം ഇന്നവേറ്റീവ് വോട്ടർ അവയർനെസ് ഇനിഷ്യേറ്റീവ് അവാർഡ് വയനാടിന്