കൊല്ലം: കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവായി മൂന്നുമാസത്തിനകം ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ടവരുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും, ഉപേക്ഷിച്ചതുമായ കുട്ടികള്‍, കോവിഡ് മൂലം നിലവിലുള്ള രക്ഷകര്‍ത്താവ് മരണപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 – 2791597