കാസര്‍കോട് ജില്ലയില്‍ കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അസി. സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍: 222/ 2015) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2018 മാര്‍ച്ച് 14 ന് നിലവില്‍ വന്ന 2015/ 18/ DOB നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി.ജില്ലാ ഓഫീസര്‍ അറിയിച്ചു.